പ്രധാനമന്ത്രി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രദർശനം നടത്തി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എത്തിയത്.ഗവർണർ പി സദാശിവം മോദിയെ അനുഗമിച്ചു.

78.55 കോടി രൂപയുടെ പദ്ധതികളാണ് ക്ഷേത്രത്തിൽ നടപ്പാക്കിയിരിക്കുന്നത്.നിർമ്മാണപ്രവർത്തത്തിന്റെ ഭാഗമായി ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *