ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം: നാലു പേര്‍ പിടിയില്‍

തളിപ്പറമ്പ്: കീഴാറ്റൂര്‍ സ്വദേശി ബംഗളൂരുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കീഴാറ്റൂരിലെ കെ.പി പ്രഭാകരന്‍-സുരേഖ ദമ്പതികളുടെ 22 വയസുകാരനായ ഏക മകന്‍ അര്‍ജുന്‍ പ്രഭാകരന്‍ കൊല്ലപ്പെട്ട കേസിലാണ് ബംഗളൂരു യലഹങ്ക പോലീസ് 4 പേരെ അറസ്റ്റ് ചെയ്തത്.

സഹപാഠികളായ വിദ്യാര്‍ത്ഥികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും അര്‍ജുന്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *