സിനിമാ മേഖലയില്‍ ചുവടുറപ്പിച്ച് ബിയുസി

ജിനോയ് സി ജോബായ്


തൃശൂര്‍: ഇതൊരു അപാരതയുടെ കഥയാണ് വസ്ത്രാലങ്കാര രംഗത്തെ സ്വന്തം അപാരത കൊണ്ട് കിഴടക്കിയ കലാകാരന്‍ ബിയുസി ബി ജോണ്‍.

“ഒരു മെക്‌സിക്കന്‍ അപാരതയില്‍” തുടങ്ങി “അടാര്‍ ലവി”ല്‍ വന്നു നില്‍ക്കുന്ന ബിയ്സി ഇതിനോടകം തമിഴിലും മലയാളത്തിലുമായി 10 ഇല്‍ അധികം സിനിമകളുടെ വസ്ത്രലങ്കാരം നിര്‍വഹിച്ചു

“ചാലക്കുടിക്കാരന്‍ ചങ്ങാതി” എന്ന അനുഗ്രഹീത കലാകാരന്‍ ശ്രീ കലാഭവന്‍ മണിയുടെ ജീവിത കഥക് തിരശീലയില്‍ രാജാമണി ജീവന്‍ നല്‍കിയപ്പോള്‍ അതിന്റെ ആത്മാവായി മാറാന്‍ ബിയ്സി രൂപം നല്‍കിയ വസ്ത്രങ്ങള്‍ക്ക് സാധിച്ചു.  കേരളക്കരയാകെ ഒറ്റ കണ്ണീരുകളിലൂടെ നെഞ്ചിലേറ്റിയ “ഒരു അഡര്‍ ലവി”ലെ മാണിക്യ മലരായ പൂവിക് ശേഷം ഇപ്പൊ ട്രെന്റിയായ എടി പെണ്ണെ ഫ്രിക് പെണ്ണെ എന്ന ഗാനത്തില്‍ മലയാളത്തില്‍ ആദ്യമായി വെത്യസ്തമായ ഒരു കോസ്റ്റുമ് ലുക് അപ്പിയറന്‍സ് കൊണ്ട് വരാന്‍ ഇ കലാകാരന് സാധിച്ചു

Denim, kef shirt and jeans John kiwis എന്നി ലോകപ്രസ്തമായ കമ്പനികളെ തന്റെ കരവലയത്തില്‍ നിര്‍ത്തി ഡിസൈനുകളും അണിയിച്ചൊരുക്കുന്ന ഇ കലാകാരന്റെ “കോണ്ടസ്സ” , “ഉന്‍കളെ പൊടണം സാര്‍” എന്നി വരാനിരിക്കുന്ന ചിത്രങ്ങളിലും ബുയ്‌സി ബേബി ജോണിന്റെ കോസ്റ്റും ഡിസൈന്‍ വൈഗത്യം നമുക് കാണാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *