അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്ന് കെ. സുരേന്ദ്രന്‍

കാസര്‍കോട് : ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാരിനെ വലിച്ചുതാഴെയിടാനും ബിജെപി മടിക്കില്ലെന്നു പറഞ്ഞ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. വലിച്ചു താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ചു താഴെ ഇറക്കുമെന്നു തന്നെയാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *