സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,431 കേ​സു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ക​രു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. നി​രോ​ധ​നം ലം​ഘി​ച്ച്‌ യാ​ത്ര ചെ​യ്ത​തി​ന് ഇ​ന്ന് 2,431 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2,236 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.1,634 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക‍​യും ചെ​യ്തു.

കേസുകളുടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍)

തി​രു​വ​ന​ന്ത​പു​രം സി​റ്റി- 59, 66, 39
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ – 353, 328, 231
കൊ​ല്ലം സി​റ്റി – 187, 186, 161
കൊ​ല്ലം റൂ​റ​ല്‍ – 222, 223, 202
പ​ത്ത​നം​തി​ട്ട – 344, 347, 302
കോ​ട്ട​യം – 105, 115, 15
ആ​ല​പ്പു​ഴ – 128, 129, 59
ഇ​ടു​ക്കി – 124, 34, 16
എ​റ​ണാ​കു​ളം സി​റ്റി – 35, 38, 24
എ​റ​ണാ​കു​ളം റൂ​റ​ല്‍ – 128, 113, 64
തൃ​ശൂ​ര്‍ സി​റ്റി – 78, 88, 64
തൃ​ശൂ​ര്‍ റൂ​റ​ല്‍ – 99, 106, 83
പാ​ല​ക്കാ​ട് – 82, 109, 58
മ​ല​പ്പു​റം – 70, 67, 28
കോ​ഴി​ക്കോ​ട് സി​റ്റി – 88, 0, 85
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ – 30, 35, 15
വ​യ​നാ​ട് – 75, 23, 39
ക​ണ്ണൂ​ര്‍ – 216, 216, 143
കാ​സ​ര്‍​ഗോ​ഡ് – 8, 13, 6

Leave a Reply

Your email address will not be published. Required fields are marked *