Web Desk


മന്ത്രി ശിവന്‍ക്കുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍ക്കുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി.

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് വിചാരണ

കുണ്ടറ പീഡന കേസ്: മന്ത്രി ശരീന്ദ്രന് എതിരെ ഹര്‍ജി

തിരുവനന്തപുരം: കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി ശശീന്ദ്രന് എതിരെ ഹര്‍ജി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന സംഭവത്തില്‍ അന്വേഷണം

മില്‍മ ഭരണം എല്‍ഡിഎഫിന്

തിരുവനന്തപുരം: കോണ്‍ഗ്രസ് 38 വര്‍ഷമായി കൈവശം വെച്ചിരുന്ന കേരള ക്ഷീരോല്‍പ്പാദക സഹകരണസംഘം ഇടതുപക്ഷം പിടിച്ചെടുത്തു.. മില്‍മ ചെയര്‍മാനായി കെ.എസ് മണിയെ തെരഞ്ഞെടുത്തു.

ഒപ്പറേഷൻ തീയറ്റർ അടച്ചിട്ടിരിക്കുന്നത് മനുഷ്യത്തരഹിതം: ഹസൻ

തിരുവനന്തപുരം: എസ്.എ.ടി.ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടത്താത്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയം നടത്തി. ധര്‍ണ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു. ഒപ്പറേഷൻ

മുട്ടില്‍ മരംമുറി കേസ്; മുഖ്യ പ്രതികള്‍ അറസ്റ്റില്‍

കൊച്ചി : മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളായ മൂന്ന് പേരും അറസ്റ്റില്‍. മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിന്‍, സഹോദരങ്ങളായ

‘ഇരിക്കുന്ന പദവിയെയും പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തത്’: വി ഡി സതീശന്‍

തിരുവനന്തപുരം: അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിന് ശക്തമായ താക്കീത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി

സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. കേന്ദ്ര സര്‍ക്കാരിനും കസ്റ്റംസിനുമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നും