News@24


മിഗ്ജാമ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

ചെന്നൈ : മിഗ്ജാമ് ചുഴലിക്കാറ്റിനെതുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴക്ക് ഇന്ന് അല്‍പം ശമനമായിട്ടുണ്ടെങ്കിലും നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്.  മഴക്കെടുതിയില്‍ മരിച്ചവരുടെ

നാവികസേനയില്‍ റാങ്കുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

മുംബയ്: രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിച്ച രീതിയില്‍ ഇന്ത്യന്‍ നാവികസേനയില്‍ റാങ്കുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയില്‍ സ്ത്രീകളുടെ

തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയക്കാന്‍ ഗവര്‍ണര്‍ക്കാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയക്കാന്‍ ഗവര്‍ണര്‍ക്കാകില്ലെന്ന് സുപ്രീംകോടതി. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുകയാണ്

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ ഇനി മുതല്‍ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ല

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥികളുടെ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോര്‍ഡ്.

സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ലെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി ദീര്‍ഘിപ്പിച്ചു

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി ദീര്‍ഘിപ്പിച്ചു. 2024 ജനുവരി ഒന്നു മുതല്‍

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് “ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍” എന്നാക്കും

ന്യൂഡല്‍ഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത്

താനാണ് കോണ്‍ഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് വി ഡി സതീശനെന്ന് വെള്ളാപ്പള്ളി

കൊല്ലം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാടമ്പിയെ പോലെയാണ് പെരുമാറുന്നതെന്നും താനാണ് കോണ്‍ഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും

ന്യായമായി ലഭിക്കേണ്ട നികുതി വിഹിതത്തിനാണ് കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നതെന്നു മുഖ്യമന്ത്രി

മലപ്പുറം: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തില്‍ വന്ന് നടത്തിയത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണ്

സിപിഐ നിയന്ത്രണത്തിലുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി. റെയ്ഡ്‌

തിരുവനന്തപുരം : സിപിഐ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ