Main


ട്രംപിന്റേത് സഹായ വാഗ്ദാനമെന്നു തിരുത്തി യുഎസ്

വാഷിങ്ടൻ : കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് ഭരണകൂടം.

കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന്; സമയം തേടി വിമതർ

ബെംഗളൂരു: കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്നത്തേക്കു നീണ്ടതോടെ നേരിട്ട് ഹാജരാകാൻ ഒരു മാസം സമയം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ. മുംബൈയിലുള്ള 13

ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു

കൊച്ചി: ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ്

ടീം ഇന്ത്യയെ കോലി നയിക്കും; പന്ത് വിക്കറ്റ് കീപ്പർ

മുംബൈ : ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ 3 ഫോർമാറ്റുകളിലും വിരാട് കോലിയെത്തന്നെ ക്യാപ്റ്റനായി നിലനിർത്തി വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ

കെഎസ്‌യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിഷയത്തിലെ കെഎസ്‌യു സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോളജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ നടക്കില്ല.

യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും

തിരുവനന്തപുരം: അക്രമസംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍

ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ:ഡിജിപി

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കരുതെന്നും

സൈനിക പരിശീലനം നടത്താന്‍ ധോണിക്ക് അനുമതി

ന്യൂഡല്‍ഹി: പാര റെജിമെന്റ് പരിശീലനത്തിന് അനുവാദം ആവശ്യപ്പെട്ടുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുവാദം

ആറു സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി

ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ

പ്രളയം: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മരണം 170 കടന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരിതം വിതച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 കടന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശം