Local


ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു നശിച്ചു

കായംകുളം: കായംകുളത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടി ഭാഗത്തേക്ക് പോയ ബസിനാണ് രാവിലെ ഒമ്ബതുമണിയോടെ തീ പിടിച്ചത്.

കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതി തമിഴ്‌നാട്ടില്‍ പിടിയിലായി

കണ്ണൂര്‍ : കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതി തമിഴ്‌നാട്ടില്‍ പിടിയിലായി. കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് അറസ്റ്റിലായത്. മയക്കു

സത്യനാഥന്‍ കൊലപാതകം: പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍ : സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോ വയലില്‍ പി വി സത്യനാഥിനെ

സ്വര്‍ണം പവന് 46000

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്

തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ശുചിത്വ മിഷന്റെ ഉത്തരവ്. ബാനറുകള്‍ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ

‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” ഇന്നു മുതല്‍

മഞ്ഞ് മൂടിയ ഒരു രാത്രിയില്‍ നഗരത്തിലെ ബസ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുന്‍പിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച്

വയനാട് എസ്പിക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനം, കളക്ടറെ തടഞ്ഞു, മാനന്തവാടിയില്‍ വന്‍സംഘര്‍ഷം

വയനാട്: മാനന്തവാടിയില്‍ ഇന്ന് പുലര്‍ച്ചെയിറങ്ങിയ കാട്ടാനയെ നിരീക്ഷിക്കുന്നതില്‍ വനം വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍. പുലര്‍ച്ചെ നാല് മണി

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു

കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്ത് ഗൃഹനാഥനെ കൊലപ്പെടുത്തി

സുല്‍ത്താന്‍ ബത്തേരി : കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി ഗൃഹനാഥനെ കൊലപ്പെടുത്തി. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍

ക്ഷേമപെന്‍ഷന്‍ : വൃദ്ധ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ഇടുക്കി: ക്ഷേമപെന്‍ഷന്‍ കൊടുക്കാത്തില്‍ വൃദ്ധ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍. പെന്‍ഷന്‍ കൊടുക്കാന്‍ പണം വേണ്ടേയെന്ന്