General


ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം

ന്യൂഡല്‍ഹി: മുന്ദക മേഖലയിലെ പ്ലൈവുഡ്​ ഫാക്​ടറിയില്‍ വന്‍ തീപിടിത്തം. ശനിയാഴ്​ച രാവിലെയാണ്​ തീപിടിത്തമുണ്ടായത്​. ആളപായം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. തീയണക്കാനായി 20

നിർഭയ കേസ്: നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജി ഈ മാസം 18ന് പരിഗണിക്കും

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജി ഈ മാസം 18ന് പ രിഗണിക്കും.

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ; മീററ്റ് ജയിലിലെ ആരാച്ചാർ റെഡി

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് റെഡി. ശിക്ഷ നടപ്പാക്കാൻ രണ്ട് ആരാച്ചാർമാരെ

മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ല്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഒ​​​രു ഭാ​​​ര​​​തീ​​​യ​​​നും പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല: ഉമ്മൻ ചാണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലിനെതിരെ വിമർശനവുമായി മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​​​ചാ​​​ണ്ടി. പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​വി​​​രു​​​ദ്ധ​​​വും രാ​​​ജ്യ​​​ത്തി​​​ന്‍റെ

പാര്‍ലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാകും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക്

ഹൈദരാബാദ്‌ എൻകൗണ്ടർ : ജസ്‌റ്റിസ്‌ സിര്‍പുര്‍കര്‍ അന്വേഷിക്കും

ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ വെറ്റിറനറി ഡോക്‌ടറെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിലെ നാലു പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം സുപ്രീം

മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടത്ത് മെട്രോ സ്റ്രേഷന് സമീപം റോഡില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെ

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ ? : ടി.പി.സെന്‍കുമാര്‍

ആലപ്പുഴ: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശവുമായി മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാറിന്റെ പ്രതികരണം.

ദേശീയ പൗ​ര​ത്വ ഭേദഗതി ബിൽ: 17 ന് സംസ്ഥാനത്ത് ഹർത്താൽ

തി​രു​വ​ന​ന്ത​പു​രം: ദേശീയ പൗ​ര​ത്വ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് 17 ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് സംയുക്ത സമിതി. വെ​ല്‍​ഫെ​യ​ര്‍