Web Desk


 മൈസൂര്‍ സ്വദേശി കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: മൈസൂര്‍ സ്വദേശി കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിഷേക് സുധേഷ് ഭട്ടാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ

സാമ്പത്തിക രംഗത്തുണ്ടായ തെറ്റുകളെലാം മോദി സർക്കാർ തിരുത്തി: അമിത് ഷാ

മുംബയ്: മുൻകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ തെറ്റുകളെലാം നരേന്ദ്ര മോദി സർക്കാർ തിരുത്തിയെന്നും ഇനി ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞ് കേന്ദ്ര ആഭ്യന്തര

മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വിശ്വാസവോട്ട് നേടി

മുംബയ്: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ ഇന്നലെ നിയമസഭയിൽ വിശ്വാസ വോട്ട് നേടി. 169 എം.

വാഹനപരിശോധന: ദേഹത്ത് തൊടരുതെന്നും ലാത്തി ഉപയോഗിക്കാൻ പാടില്ലെന്നും ഡി.ജി.പി

തിരുവനന്തപുരം: വാഹനപരിശോധനകൾ നടത്തുമ്പോൾ വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുതെന്നും ലാത്തി ഒരു കാരണ വശാലും ഉപയോഗിക്കാൻ പാടില്ലെന്നും ദൃശ്യങ്ങൾ ക്യാമറയിൽ പകര്‍ത്തണമെന്നും

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം. നിർദ്ദേശം ലംഘിച്ചാൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും.

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് :64.12% പോളിങ്

റാഞ്ചി: ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 64.12 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.  ആകെയുള്ള 81 മണ്ഡലങ്ങളിൽ 13 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്

സംസ്ഥാനത്തു 48 മണിക്കൂറിനകം ന്യൂനമർദം: കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും മഴ തുടരുകയാണ്. ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ

പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രം

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രമായി  പ്രദർശിപ്പിക്കും. ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ

രാജ്യാന്തര ചലച്ചിത്രമേള: ലോകസിനിമാ വിഭാഗത്തിൽ  മഹാരഥന്മാരുടെ 10  സിനിമകൾ

ലോകസിനിമയില്‍ വിസ്മയം തീർത്ത മഹാരഥന്മാരുടെ സംഗമമായി രാജ്യാന്തര ചലച്ചിത്രമേളയിൽ പത്ത്  സിനിമകൾ.ദക്ഷിണ കൊറിയന്‍ സംവിധായകനായ ബോംഗ് ജൂൻ ഹോ, ഓസ്ട്രിയന്‍