Web Desk


ബാലൺ ദ് ഓർ പുരസ്കാരം ലയണല്‍ മെസിക്ക്

പാരിസ്: മികച്ച ഫുട്ബോളര്‍ക്കുള്ള ബാലൺ ദ് ഓർ പുരസ്കാരം ലയണല്‍ മെസിക്ക്. ലോ​ക​ത്തെ മി​ക​ച്ച കാ​ൽ​പ​ന്തു​ക​ളി​ക്കാ​ര​ന്​ ഫ്രാ​ൻ​സ്​ ഫു​ട്​​ബോൾ മാ​ഗ​സി​ൻ

സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി

തിരുവനന്തപുരം: ചെറുവയ്ക്കല്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ചെറുവയ്ക്കല്‍ ഗവ.യു.പി.എസില്‍ സംഘടിപ്പിച്ച ക്യാംപ് തിരുവനന്തപുരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിബന്ധം തുടരും : ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യം ആഗ്രഹിച്ചിരുന്നില്ല, എന്നാല്‍ ബിജെപിയുമായി നല്ല ബന്ധം തുടരും. മഹാരാഷ്ട്രയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിരുന്നതാും

തമിഴ് നാട്ടിൽ കനത്ത മഴ; മരണം 25

ചെന്നൈ :  വടക്കു കിഴക്കൻ കാലവർ‌ഷത്തിൽ തമിഴ്​നാട്ടിൽ പരക്കെ നാശം. മേട്ടുപ്പാളയത്ത് വീടുക‌ൾ‌ക്കു മുകളിൽ മതിലിടിഞ്ഞു 17 പേരുൾപ്പെടെ സംസ്ഥാനത്തു 25

ത​മി​ഴ്നാ​ട്ടി​ൽ ശക്തമായ മഴ തുടരും : ആ​റ് ജി​ല്ലകളിൽ റെഡ് അ​ല​ർ​ട്ട്

ചെന്നൈ : അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി ശക്തമായ മഴ ത​മി​ഴ്നാ​ട്ടി​ൽ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആ​റ്

മൺ‍മറഞ്ഞ പ്രതിഭകളുടെ ഏഴ് ചിത്രങ്ങൾ മേളയിൽ

ഇന്ത്യൻ സിനിമയിലെ മൺ‍മറഞ്ഞ ആറ് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം.ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ,ഗിരീഷ് കർണാഡ്,ലെനിൻ‍ രാജേന്ദ്രൻ,എം.ജെ രാധാകൃഷ്ണൻ,മിസ്

വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ടും പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂരബലാത്സംഗത്തിനിരയായി യുവവനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം. തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രമാണ് ഞായറാഴ്ച 20

മുക്കുപണ്ടം വെച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തി: അഞ്ചുപേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച്‌ അരകോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേരെ പൊലീസ് പിടികൂടി. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി

രാഹുല്‍ ബജാജിന്റെ പ്രസ്താവന; വിമർശനവുമായി നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ബജാജ് ഉന്നയിച്ച