Web Desk


ഐസക്കിനെതിരെ ശ്രീധരൻ പിള്ള മാനനഷ്ടക്കേസ് കൊടുത്തു

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക് നോട്ടീസയച്ചു.

വോട്ടെണ്ണല്‍ : സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണം: ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിലുപയോഗിച്ച വിവിപാറ്റ് മെഷീനുകളിലെ മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്രയുടെ

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതി വിമർശനം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പൊലീസിന് വിമർശനവുമായി ഹൈക്കോടതി. കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പ്രതികളുടെ പങ്ക് പരാമർശിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

പ്രളയാനന്തര പുനർനിർമാണം കരട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം :  പ്രളയാനന്തര കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുടെ (റീബില്‍ഡ് കേരള ഡവലപ്മെന്‍റ് പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു.

മോദി രാജ്യത്തിന് അപമാനം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മതേതരത്വം സംരക്ഷിക്കാന്‍ പോരാടിയ ധീരരക്തസാക്ഷി രാജീവ് ഗാന്ധിയെ തേജോവധം ചെയ്യുന്ന നരേന്ദ്ര മോദി രാജ്യത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ്

വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ണം; ആദ്യ ഫലസൂചന എട്ടരയോടെ

വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ണം; ആദ്യ ഫലസൂചന എട്ടരയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലാണ്

നസീറും സിപിഎമ്മുമായി പ്രശ്നങ്ങളില്ല:പി.ജയരാജൻ

കോഴിക്കോട്∙ സിപിഎം പ്രവർത്തകരാണെന്നു തന്നെ അക്രമിച്ചതെന്നു പൊലീസിനു മൊഴി നൽകിയിട്ടില്ലെന്നു വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ

ഷാർലറ്റിന്റെ വീടിനെതിരായ ബോംബേറ് ജനാധിപത്യത്തോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു ഭരണഘടനാപരമായ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോള്‍ കള്ളവോട്ടിനെതിരേ ഉറച്ച നിലപാടെടുത്ത ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ്

ജോസ് കെ. മാണി വർക്കിങ് ചെയർമാൻ: ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസിലെ അധികാരസ്ഥാനത്തിനായുള്ള പിടിവലി കൂടുതല്‍ മൂര്‍ച്ചിക്കുന്നു. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റിയോഗം ഉടന്‍ വിളിക്കില്ലെന്നാണു പി.ജെ. ജോസഫിന്റെ