ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരും

ദില്ലി: ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സാന്പത്തിക ഉപരോധം തള്ളി ഇന്ത്യ. നവംബറില്‍ ഇറാനില്‍ 9 മില്ല്യണ്‍ ബാരല്‍ എണ്ണ കൂടി ഇന്ത്യ തയ്യാറെടുക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ നവംബര്‍ നാല് മുതല്‍ നിലവില്‍ വരുന്ന യുഎസ് ഉപരോധം മറികടന്നാണ് കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *