പൊന്നാനി നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു

മലപ്പുറം : പൊന്നാനിയില്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു.ഡ്രൈവറുടെ അവസരോചിതായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചായിരുന്നു സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *