ശബരിമല നട അടയ്ക്കുമെന്ന് സൂചന

ശബരിമല : ഇടത് തീവ്രവാദികളായ യുവതികൾ പ്രവേശിച്ച് ആചാര ലംഘനം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ശബരിമല നട അടയ്ക്കുമെന്ന് സൂചന.നട അടച്ച് ശുദ്ധികലശം നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.

നിലവിൽ ശബരിമലയിൽ തന്ത്രിയും,മേൽശാന്തിയും തമ്മിൽ ചർച്ചകൾ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *