ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി പി ജയരാജന്‍ ചുമതലയേറ്റു

തിരുവനന്തപുരം : കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു.

ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ഡിസംബര്‍ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *