പാര്‍ലിമെന്റിലേക്ക് കര്‍ഷകര്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റി

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങളില പ്രതിഷേധിച്ച് പാര്‍ലിമെന്റിലേക്ക് കര്‍ഷകര്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റി.

പാര്‍ലിമെന്റെ് സമ്മേളനം ആരംഭിക്കുന്ന മറ്റന്നാള്‍ മുതല്‍ 500 വീതം കര്‍ഷകര്‍ ഓരോ ദിവസവും പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത് കണക്കിലെടുത്ത് കര്‍ഷകര്‍ തീരുമാനം മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed