കെ എസ് ആര്‍ ടി സി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു

കൃഷ്ണഗിരി : തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കെ എസ് ആര്‍ ടി സി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് കെ എസ് ആര്‍ ടി സി ബസ്ര്‍ ഡ്രൈവഹരീഷ് കുമാറിന് ഗുരുതരമായി പരുക്കേറ്റു.

യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തിരുവനന്തപുരംബെംഗളൂരു കെ എസ് ആര്‍ ടി സി ബസാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ ലോറിക്ക് പിറകില്‍ ഇടിച്ചത്. സേലംഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിക്ക് ഏഴ് കിലോമീറ്റര്‍ മുമ്പായാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ െ്രെഡവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *