തിരുവനന്തപുരത്ത് 465 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 22 നവംബർ 2021) 465 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1305 പേർ രോഗമുക്തരായി. 9.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7287 പേർ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *