മുന്നറിയിപ്പില്ലാതെ ആളിയാര്‍ അണക്കെട്ട് തമിഴ്‌നാട് തുറന്നു

പാലക്കാട് : മുന്നറിയിപ്പിലാതെ ആളിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്‌നാട്. ഇതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. ചിറ്റൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. യാക്കര പുഴയില്‍ അധിക ജലവുമെത്തി

ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തിരുനെല്ലായിയില്‍ നാട്ടുകാര്‍ പാലം ഉപരോധിച്ചു. ജനപ്രതിനിധികളും ഉപരോധ സമരത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed