എ കെ ആന്റണി കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍

ന്യൂഡല്‍ഹി : എ.ഐ.സി.സി അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതി പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് സമിതി അധ്യക്ഷന്‍.

സമിതിയില്‍ താരിഖ് അന്‍വറിനെ സെക്രട്ടറി അംഗമായും അംബികാ സോണി, ജെപി അഗര്‍വാള്‍, ജി പരമേശ്വര എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *