തിരുവനന്തപുരത്ത് 650 പേർക്കു കൂടി കോവിഡ് 

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (14 നവംബർ 2021) 650 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേർ രോഗമുക്തരായി. 9.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9270 പേർ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *