ന്യൂഡല്‍ഹിയില്‍ വായുമലിനീകരണം; ടാങ്കറുകളില്‍ ജലപ്രയോഗം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാന്‍ ടാങ്കറുകളില്‍ ജലപ്രയോഗം.

ഡല്‍ഹി സര്‍ക്കാര്‍ 114 ടാങ്കറുകളിലായാണ് വെള്ളം സ്‌പ്രേ ചെയ്യുന്നത്. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനാല്‍ രാജ്യ തലസ്ഥാനത്ത് മൂന്നു ദിവസമായി വായുവിന്റെ ഗുണനിലവാര സൂചിക അപകടകരകമായ തരത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *