എട്ടാം ക്ലാസ് അധ്യായനം തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യായനം അടുത്ത തിങ്കളാഴ്ച ആരംഭിക്കും.

ഈ മാസം 15ന് തുടങ്ങാനിരുന്ന ക്ലാസാണ് നേരത്തെ തുടങ്ങുന്നത്. പഠന നിലവാരം പരിശോധിക്കുന്നതിനുളള നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ ഈ മാസം 12ന് തുടരുന്ന സാഹചര്യത്തിലാണ് ക്ലാസ് നേരത്തെ തുടങ്ങുന്നത്. നിലവില്‍ തുറന്ന ക്ലാസുകള്‍ നല്ല രീതിയില്‍ തുടരുകയും വിദ്യാര്‍ത്ഥികളുടെ മികച്ച സഹകരണവുമാണ് ഇതുവരെ പ്രകടമായിരിക്കുന്നതെന്നാണ് വിദ്യഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

You may missed