മന്ത്രി ചിഞ്ചു റാണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാര്‍ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു അപകടത്തില്‍ പെട്ടു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. മന്ത്രി പൈനാവിലേക്ക് പോകുമ്പോഴായായിരുന്നു അപകടം. മന്ത്രി മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *