തിരുവനന്തപുരത്ത് 869 പേർക്കു കൂടി കോവിഡ് 

തിരുവനന്തപുരം : ജില്ലയിൽ ഇന്ന് (18 ഒക്ടോബർ 2021) 869 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,174 പേർ രോഗമുക്തരായി. 12.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,523 പേർ ചികിത്സയിലുണ്ട്.

പുതുതായി 1813 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,780 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 45,338 ആയി.

Leave a Reply

Your email address will not be published. Required fields are marked *