പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി വീണ്ടും ഉയര്‍ത്തും; സമീപവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ഇന്ന് രാത്രി പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നിലവില്‍ ഡാമിന്റെ ഷട്ടറുകള്‍ 100 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്.

രാത്രി 10 മണിയോടുകൂടി 40 സെ.മീ ഉയര്‍ത്തുമെന്നാണ് വിവരം. സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *