മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132.15 അടി അടിയായി

ഇടുക്കി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132.15 അടിയായി. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് സെക്കന്റില്‍ 6048 ഘനയടി ആയി കുറഞ്ഞു. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 1867 ഘനയടി ആയി കുറഞ്ഞു.

ഇടുക്കി അണക്കെട്ടില്‍ അര അടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിക്കും. നിലവില്‍ ബ്ലൂ അലര്‍ട്ടിലാണ് ഡാം. പിന്നീട് ഒരടി കൂടി ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കുകയോ, ഉല്‍പാദനം ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കുകയോ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

You may missed