ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയം: മന്ത്രി വീണ ജോര്‍ജ്

കൊല്ലം:  ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചതായും മന്ത്രി വ്യക്തമാക്കി. ഡ്യൂടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്നാണ് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

You may missed