ബെവ്‌കോ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു.

ഇനിമുതല്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്ബതു വരെയാണ് പ്രവര്‍ത്തന സമയം. കൊവിഡ് ബാധയ്ക്കു മുന്‍പുള്ള സമയക്രമത്തിലേക്കാണ് പ്രവര്‍ത്തനം മാറ്റുന്നത്. നാളെ മുതല്‍ പുതുക്കിയ സമയം നിലവില്‍വരും.

Leave a Reply

Your email address will not be published. Required fields are marked *