സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം.

സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്‍പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമര്‍ഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശ മദ്യ വില്‍പന ശാലകളിലും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം സജ്ജമായി കഴിഞ്ഞു. വെബ്‌സൈറ്റില്‍ കയറി ആവശ്യമായ മദ്യം പണമടച്ച്‌ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്‍പനശാലകളിലെത്തി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. ഈ വെബ്സൈറ്റില്‍ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ വേണം രജിസ്റ്റര്‍ ചെയ്യാന്‍. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഒ.ടി.പി ലഭ്യമാകും. ഇതിന് ശേഷം പേര് നല്‍കി, മദ്യം വാങ്ങുന്നയാള്‍ 23ന് വയസിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം.

ആദ്യ പ്രോസസ്സ് നടത്തിയശേഷം ആവശ്യമുള്ള വിദേശ മദ്യം തിരഞ്ഞെടുക്കാം. ബിയറും, വൈനുമടക്കം ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച്‌ പണം അടയ്ക്കാവുന്നതാണ്. ബുക്കിങ് പൂര്‍ത്തിയായി എന്ന സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ മദ്യം ലഭിക്കും. വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട മദ്യശാലകളിലാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിട്ടുള്ളത്.

ഓണ്‍ലൈന്‍ മദ്യവില്‍പ്പന തയ്യാറായ കടകളുടെ പട്ടിക:

Calicut Branch: Azhakodi Nagar, Arayidathupalam, Kozhikode, 673004
Gandhi Nagar Kochi: Gandhinagar, Kadavanthra, Kochi, 682020
Chinnakkada: Opp. Hockey Stadium, Port Office Rd, Chinnakkada, Kollam, 691001
Statue TVM: Statue, Palayam, Trivandrum, 695001
Pulayanarkotta: Pulayanarkotta, Pulayanarkotta, 695033
Vazhamuttam: Pachalloor PO, Thampanoor, 695027
Venjaramoodu: Venjaramudu, Venjarammudu, 695607
Attingal: Opp. Maveli Store, Attingal, 695101
Paravur: Paravur, Paravur, 691301

Pathanamthitta: Pathanamthitta Market, Thazhoorkadavu Road, Pathanamthitta, 689645
Alappuzha: Alappuzha, Alappuzha, 688011
Ambalappuzha: Ambalappuzha, Ambalappuzha, 688561
Ponkunnam: Ponkunnam, Ponkunnam, 686506 Ettumanur: Ettumanur, Ettumanur, 686562
Pala: Pala, Pala, 686574
Thodupuzha: Near KSEB, Thodupuzha, 685581
Adimali: Door No: 460/IV, Cetnral Junction, Adimali, 685561
Banerji Road: Door No: 40/5967,Davis Pullokaran Building, Banerji Road, Ernakulam, Banerji Road, 682031
Vyttila: Mahakavi Vailoppilli Rd, Below Gold’s Gym, Ponnurunni, Vyttila, 682019
Kodungallur: Near Adak, Kazhinjithara Rd, Poyya, Kodungallur, 680733
Koyilandi: Ctiy Tower, near Boy’s High School , Koyilandy, 673305
Vanchiyoor Beer Unit: Sahodara Samajam Rd, Kaithamukku, Vanchiyoor, 695035
Mulanthuruthy: Thirukochi Shopping Complex, Mulanthuruthy, 682314

Thoppumpady: Padikudy, Thoppumpady, 682002 Njarakkal: Pappu & Mariyan Building, Njarakkal, 682505
Koothattukulam: Near Fire Station, Koothattukulam, 686662
Poothole: Mythri Arcade, Poothole, 680004
Kunnamkulam: Yesudas Road, Kunnamkulam, 680503
Wadakkanchery: Muscat Building, Nr Divine Hospital, Ottupara, Wadakkanchery, 680582
Palakkad: Near KSRTC Bus Stand, Palakkad, 678001
Ottappalam: Opp. JRJ Complex, Main Road, Ottappalam, 679101
Kovalam Beer Shop: Vishak Building, Beach Rd, Kovalam, 695527
Thottilpalam: Opp. Bindhu Thetare, Thottilpalam, 673513
Malappuram: MunduparambuKavungal Byepass Road, Malappuram, 676519
Mattannur: Iritty-Ulikkal Mattara Rd, Near Bus Stand, Ulikkal, 670705
Pappinissery: Raja Rajan Building, Near Valapattanam Bridge, Pappinissery, 670561
Cherupuzha: Cherupuzha Town, Cherupuzha, 670511
Alakode: Alakode, Alakode, 670571
Kaloor Beer Shop: Deshabhimani Junction, Kaloor, 682017

Tags Kerala Liquor alchohol Online Booking

Leave a Reply

Your email address will not be published. Required fields are marked *