ചെറിയാന്‍ ഫിലിപ്പ് ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചു.

ഒന്നാം പിണറായിസര്‍ക്കാരിന് കീഴില്‍ നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു ചെറിയാന്‍.  ശോഭന ജോര്‍ജ്ജിന്റെ രാജിയോടെ ചെറിയാന്‍ ഫിലിപ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *