തിരുവനന്തപുരത്ത് 2105 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (19 സെപ്റ്റംബർ 2021) 2105 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2180 പേർ രോഗമുക്തരായി. 14.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16388 പേർ ചികിത്സയിലുണ്ട്.

പുതുതായി 2876 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1854 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43333 ആയി.

Leave a Reply

Your email address will not be published. Required fields are marked *