ഷൈഷാദ് ബാഗ്‌സണ്‍ എല്‍.ജെ.പി (യൂത്ത്) ദേശീയ ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ലോക് ജന ശക്തി പാര്‍ട്ടിയുടെ യുവജനവിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി മൊഹമ്മദ് ഷൈഷാദ് ബാഗ്‌സണ്‍ സുഹൈലിനെ നിയമിച്ചു.

കര്‍ണാടകയുടെയും ഗോവയുടെയും ചുമതലാണ് നല്‍കിയിരിക്കുന്നതെന്ന് യുവജനവിഭാഗം ദേശീയ പാര്‍ട്ടി പ്രസിഡന്റ് പ്രണബ് കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *