ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ അവശ്യ മരുന്നുകള്‍ നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദച്ചെപ്പ് കലാ സാംസ്‌കാരിക ചാരിറ്റബിള്‍ സംഘടയുടെ നേതൃത്വത്തില്‍ ജഗതി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീരാജരാജേശ്വരി ഫൗണ്ടേഷന് നിദ്ധനര്‍ക്കുള്ള ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ അവശ്യ മരുന്നുകള്‍ നല്‍കി.

സൗഹൃദച്ചെപ്പ് പ്രസിഡന്റ് എസ് രവീന്ദ്രന്‍, സെക്രട്ടറി ജി വിജയകുമാര്‍, മീഡിയാ കണ്‍വീനര്‍ പാച്ചല്ലൂര്‍ ജയചന്ദ്രന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരുന്നുകള്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *