പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ടൈം​ടേ​ബി​ള്‍ പു​തു​ക്കി

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ള്‍ പു​തു​ക്കി.

പ​രീ​ക്ഷ​ക​ള്‍​ക്കി​ട​യി​ലെ ഇ​ട​വേ​ള കൂ​ട്ടി​യാ​ണ് പു​തി​യ ടൈം​ടേ​ബി​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്. പ​രീ​ക്ഷ​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ട​വേ​ള ഇ​ല്ലാ​ത്ത​ത് വി​ദ്യാ​ര്‍​ഥി​ക​ളെ വ​ല​യ്ക്കു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പുതിയ തീരുമാനം. ആ​റു മു​ത​ല്‍ 16 വ​രെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ എ​ന്ന​ത് പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ആ​റ് മു​ത​ല്‍ 27 വ​രെ​യാ​കും. ഏ​ഴു മു​ത​ല്‍ 16 വ​രെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ എ​ന്ന​ത് ഏ​ഴ് മു​ത​ല്‍ 27 വ​രെ​യാ​കും.ഒ​രു പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സം ക​ഴി​ഞ്ഞ് അ​ടു​ത്ത പ​രീ​ക്ഷ എ​ന്ന രീ​തി​യി​ലാ​ണ് ടൈം ​ടേ​ബി​ളു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല വി​ഷ​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ള്‍ ത​മ്മി​ല്‍ അ​തി​ലേ​റെ ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed