“സൗഹൃദചെപ്പ്” ഭാരവാഹികള്‍

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദച്ചെപ്പ് കലാ-സാംസ്‌കാരിക-ചാരിറ്റബിള്‍ സംഘടനയുടെ ഭാരവാഹികളായി എസ്.രവീന്ദ്രന്‍നായര്‍ (പ്രസിഡന്റ്), എസ്.സുരേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റ്), ജി.വിജയകുമാര്‍ (സെക്രട്ടറി), ടി.ഡി. സുഗതന്‍ (ജോ. സെക്രട്ടറി), കെ.കുമാരപിള്ള (രക്ഷാധികാരി), റ്റി അശോകന്‍ (ഖജാന്‍ജി), പാച്ചല്ലൂര്‍ ജയചന്ദ്രന്‍നായര്‍ (മീഡിയാ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

 

  1.  ജി.വിജയകുമാര്‍ (സെക്രട്ടറി)
  2.  എസ്.രവീന്ദ്രന്‍നായര്‍ (പ്രസിഡന്റ്)

 

Leave a Reply

Your email address will not be published. Required fields are marked *