കോണ്‍ഗ്രസില്‍ അസംതൃപ്‌തർ പുത്തരിയല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ഭാരവാഹി പട്ടികയിലെ’ അസംതൃപ്‌തർ പുത്തരിയല്ല’,എല്ലാവരെയും തൃപ്ത്തിപ്പെടുത്തിട്ടുള്ള ഭാരവാഹി പട്ടിക തയ്യാറാക്കാൻ കഴിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു .

പരിഗണിക്കപ്പെടുന്നവർക്ക് വേറെ സ്ഥാനങ്ങൾ നൽകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് അറിയിച്ചു. കൂടാതെ സീറ്റ് സംബന്ധിച്ച തർക്കങ്ങൾ എല്ലാകാലത്തും ഉണ്ടായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *