തെരഞ്ഞെടുപ്പിന്​ സമയമായി​ല്ലെന്ന്​ താലിബാന്‍

കാ​​ബൂ​​ള്‍: അ​​ഫ്​​​ഗാ​​നി​​ല്‍ സ​​ര്‍​​ക്കാ​​ര്‍ രൂ​​പ​​വ​​ത്​​​ക​​രി​​ക്കു​​ന്ന​​തി​​ന്​ താ​​ലി​​ബാ​​നും മു​​ന്‍ പ്ര​​സി​​ഡ​​ന്‍​​റു​​മാ​​ര​​ട​​ങ്ങി​​യ ദേ​​ശീ​​യ അ​​നു​​ര​​ഞ്​​​ജ​​ന കൗ​​ണ്‍​​സി​​ല്‍ നേ​​താ​​ക്ക​​ളും ച​​ര്‍​​ച്ച തു​​ട​​ര​​വെ രാ​​ജ്യ​​ത്ത്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്​ സ​​മ​​യ​​മാ​​യി​​ട്ടി​​ല്ലെ​​ന്ന്​ താ​​ലി​​ബാ​​ന്‍.

ആ​​ദ്യ​​മാ​​യി രാ​​ജ്യ​​ത്തി​െ​ന്‍​റ ഭ​​ര​​ണ​​ഘ​​ട​​ന ത​​യാ​​റാ​​ക്കി അം​​ഗീ​​ക​​രി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും അ​​തി​​ന്​ സ​​മ​​യ​​മെ​​ടു​​ക്കു​​മെ​​ന്നും മു​​തി​​ര്‍​​ന്ന താ​​ലി​​ബാ​​ന്‍ വ​​ക്താ​​വ്​ സു​​ഹൈ​​ല്‍ ശ​​ഹീ​​ന്‍ വ്യ​​ക്ത​​മാ​​ക്കി. ഇ​​പ്പോ​​ഴ​​ത്തെ അ​​ധി​​കാ​​ര ശൂ​​ന്യ​​ത നി​​ക​​ത്തു​​ന്ന​​തി​​ന്​ എ​​ല്ലാ​​വ​​രെ​​യും ഉ​​ള്‍​​പ്പെ​​ടു​​ത്തി സ​​ര്‍​​ക്കാ​​ര്‍ ഉ​​ട​​ന്‍ രൂ​​പ​​വ​​ത്​​​​ക​​രി​​ക്കു​​മെ​​ന്നും ചൈ​​ന​​യു​​ടെ സി.​​ജി.​​ടി.​​എ​​ന്‍ ടെ​​ലി​​വി​​ഷ​​നു ന​​ല്‍​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ല്‍ സു​​ഹൈ​​ല്‍ അ​​റി​​യി​​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may missed