ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് 2000 രുപ പിഴ ഈടാക്കി 500 രൂപയുടെ രസീത് നല്‍കി പോലീസ്‌

തിരുവനന്തപുരം: ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് 2000 രൂപ പിഴ ഈടാക്കി ശ്രീകാര്യം പോലീസ്‌. പത്തൊന്‍പതുകാരനും അമ്മയും സഞ്ചരിച്ച കാര്‍ സ്റ്റേഷനില്‍ എത്തിച്ച്‌ പോലീസ് പിഴ ഈടാക്കുകയായിരുന്നു.

2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രതീസ് നല്‍കി തിരിച്ചയക്കുകയും ചെയ്തു.   ഇത്വി വാദമായതോടെ രസീത് നല്‍കിയതില്‍ സംഭവിച്ച പിഴവാണെന്നായിരുന്നു പോലീസിന്റെ “കൗണ്ടര്‍” വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *