സ്വര്‍ണവില വീണ്ടും കൂടി; പവന് 35840

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വര്‍ധിച്ചത് . പ​വ​ന് 35,840 രൂ​പ​യി​ലും ഗ്രാ​മി​ന് 4,480 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അതെ സമയം കഴിഞ്ഞ ദിവസം 35, 760 രൂപയായിരുന്നു പവന്റെ വില .

വെ​ള്ളി​യാ​ഴ്ച പ​വ​ന് 120 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഇ​ന്നാ​ണ് വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *