ബോംബേറ് കേസില്‍ പ്രതികള്‍ പിടിയില്‍

നെടുമങ്ങാട്: ബോംബേറ് കേസില്‍ പ്രതികള്‍ പിടിയില്‍. കരകുളം നെടുമ്ബാറ കെ.കെ നഗര്‍ കുന്തിരിക്കാംകുഴി പിങ്കി ഭവനില്‍ പിങ്കി (25), പട്ടം തേക്കുംമൂട് ബണ്ട് കോളനിയില്‍ ടി.സി 2/46 സുമേഷ് നിവാസില്‍ സുമേഷ് (26), കരകു?ളം ഏണിക്കര കണ്ണണിക്കോണം ചിറത്തലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ ആനന്ദ് (26) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കരകുളം പുരവൂര്‍ക്കോണം സ്വദേശി സുനില്‍ കുമാറിെന്റ വീട്ടില്‍ കഴിഞ്ഞമാ?സം 21ന് രാത്രി 10.30 മണിയോടുകൂടി ബോംബ് എറിഞ്ഞതിനാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *