ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച്‌ ക​ള​ക്ട​ര്‍

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച്‌ ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി. തീ​രു​മാ​ന​ങ്ങ​ള്‍ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ക​ള​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഒ​ഴി​പ്പി​ച്ച​ത് അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളാ​ണ്.

മ​റി​ച്ചു​ള്ള പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് സ്ഥാ​പി​ത താ​ല്‍​പ​ര്യ​ക്കാ​രാ​ണ്. ദ്വീ​പി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​നാ​ണ് ഗു​ണ്ടാ​നി​യ​മം ന​ട​പ്പാ​ക്കി​യ​ത്. ബീ​ഫ് നി​രോ​ധി​ച്ച​ത് ല​ഭ്യ​ത​ക്കു​റ​വു​കൊ​ണ്ടാ​ണെ​ന്ന  വി​ശ​ദീ​ക​ര​ണ​വും അ​ദ്ദേ​ഹം ന​ല്‍​കി.

ര​ണ്ട് കു​ട്ടി​ള്‍ ഉ​ള്ള​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്. യാ​ത്രാ വി​ല​ക്കി​ല്‍ ഇ​ള​വ് ന​ല്‍​കി​യ​ത് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു. വ്യാ​ജ​കാ​മ്ബ​യി​ന്‍ ന​ട​ക്കു​ന്ന​ത് ദ്വീ​പി​നു പു​റ​ത്തെ​ന്നും ക​ള​ക്ട​ര്‍ ആ​രോ​പി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *