ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ മൂ​ന്നാം യൂ​ണി​റ്റി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ബാ​ധ​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ഡി​വി​ഷ​ണ​ല്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഐ​ശ്വ​ര്യ റോ​സ്ത​ഗി പ​റ​ഞ്ഞു

അഞ്ച് അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. പ്ലാ​ന്‍റി​ല്‍ നി​ന്ന് ക​ന​ത്ത പു​ക ഉ​യ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.‌ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed