ലോക്ഡൗണ്‍: നിര്‍മാണമേഖലയിലും ചില ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമ്ബോഴും നിര്‍മാണമേഖലയിലും മറ്റും ചില ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം.

ചെത്തുകല്ലുകള്‍ ചെത്തുന്നതിനും അനുമതി നല്‍കി. ഇവ കയറ്റികൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കിയിലും വയനാട്ടിലും മലഞ്ചരക്ക് കടകള്‍ രണ്ടു ദിവസം തുറക്കാം. മറ്റു ജില്ലകളില്‍ ഒരു ദിവസവും തുറക്കാം.

Leave a Reply

Your email address will not be published. Required fields are marked *