ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി വീണ്ടും മാറ്റി

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി.

ജൂണ്‍ രണ്ടിലേക്കാണ് ബിനീഷിന്റെ ജാമ്യ ഹരജി മാറ്റിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *