മ​ന്ത്രി​മാ​ര്‍​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളാ​യി

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുള്ള​ ഔദ്യോഗിക വാഹനങ്ങള്‍ തയ്യാറായി.

19 പുതിയ മോഡല്‍ ഇന്നോവ ക്രിസ്​റ്റയും 2 പഴയ ഇന്നോവയുമാണ് മന്ത്രിമാര്‍ക്ക്​ സജ്ജമാക്കിയത്​. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്​റ്റ തന്നെ നല്‍കാനാണ് ​ തീരുമാനം. പുതിയ ക്രിസ്​റ്റ വരുന്നമുറക്ക്​ പഴയത് മാറ്റിനല്‍കും.

മന്ത്രിമാരും വാഹനത്തിന്റെ താല്‍​ക്കാലിക നമ്ബറും :

മുഖ്യമന്ത്രി-1

കെ. രാജന്‍-2

റോഷി അഗസ്​റ്റിന്‍-3

എ.കെ. ശശീന്ദ്രന്‍-4

വി. ശിവന്‍കുട്ടി-5

കെ. രാധാകൃഷ്ണന്‍-6

അഹമ്മദ് ദേവര്‍കോവില്‍-7

എം.വി. ഗോവിന്ദന്‍-8

ആന്‍റണി രാജു-9

കെ.എന്‍. ബാലഗോപാല്‍-10

പി. രാജീവ്-11

വി.എന്‍. വാസവന്‍-12

ജി.ആര്‍. അനില്‍-13

പി. പ്രസാദ്-14

കെ. കൃഷ്ണന്‍കുട്ടി-15

സജി ചെറിയാന്‍-16

വി. അബ്​ദുറഹ്​മാന്‍-81

ജെ. ചിഞ്ചുറാണി-22

ആര്‍. ബിന്ദു-19

മുഹമ്മദ് റിയാസ്-25

വീണ ജോര്‍ജ്-20

Leave a Reply

Your email address will not be published. Required fields are marked *