ബിഹാര്‍ ലോക് ഡൗണ്‍ മെയ് 25 വരെ നീട്ടി
പട്ന: കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിഹാറില്‍ ലോക് ഡൗണ്‍ മെയ് 25 വരെ നീട്ടി.
പട്നയില്‍ നിന്ന് 195 കിലോമീറ്റര്‍ കൈമൂര്‍ ജില്ലയില്‍ 23 പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്.