ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്ന് ചാടി ; കോവിഡ് രോഗിക്ക് പരുക്ക്

ചാലക്കുടി : താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗി രണ്ടാം നിലയില്‍നിന്ന് ചാടി. പേരാമ്ബ്ര സ്വദേശിയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ചാടിയത്.ഞായറാഴ്ച എട്ടുമണിയോടെയാണ് സംഭവം.

പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്ബാണ് ഇയാള്‍ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *